Shine Tom Chacko gets trolled for weird behavior in interviews prasobh Vijayan comes in support <br /> <br />പ്രിയപ്പെട്ട ഷൈന്‍ ടോം ചാക്കോ, നിങ്ങള്‍ക്കും നിങ്ങളുടെ സമീപകാലത്തെ അഭിമുഖള്‍ക്കും ഇടയില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം എന്നു പറഞ്ഞാണ് സംവിധായകന്‍ കുറിപ്പ് ആരംഭിക്കുന്നത്. ഷൈന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. <br /> <br />